-
ആവർത്തനം 12:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വരുമ്പോൾ നിങ്ങളുടെ സ്വന്തം വിശുദ്ധവസ്തുക്കളും നേർച്ചയാഗങ്ങളും മാത്രമേ നിങ്ങൾ കൊണ്ടുവരാവൂ.
-