27 അവിടെ നിങ്ങൾ നിങ്ങളുടെ ദഹനയാഗങ്ങൾ, അവയുടെ മാംസവും രക്തവും,+ നിങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ അർപ്പിക്കണം. നിങ്ങളുടെ ബലിമൃഗങ്ങളുടെ രക്തം നിങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന് അരികെ ഒഴിക്കണം.+ എന്നാൽ അവയുടെ മാംസം നിങ്ങൾക്കു തിന്നാം.