ആവർത്തനം 12:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 എന്നാൽ ഞാൻ നിങ്ങളോടു കല്പിക്കുന്ന സകല വചനങ്ങളും അനുസരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.+ അതിനോട് എന്തെങ്കിലും കൂട്ടിച്ചേർക്കാനോ അതിൽനിന്ന് എന്തെങ്കിലും കുറയ്ക്കാനോ പാടില്ല.+
32 എന്നാൽ ഞാൻ നിങ്ങളോടു കല്പിക്കുന്ന സകല വചനങ്ങളും അനുസരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.+ അതിനോട് എന്തെങ്കിലും കൂട്ടിച്ചേർക്കാനോ അതിൽനിന്ന് എന്തെങ്കിലും കുറയ്ക്കാനോ പാടില്ല.+