-
ആവർത്തനം 13:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 ‘ഒന്നിനും കൊള്ളാത്ത അലസരായ ചിലർ നിങ്ങൾക്കിടയിൽനിന്ന് പുറപ്പെട്ട്, “നമുക്കു പോയി അന്യദൈവങ്ങളെ സേവിക്കാം” എന്നു പറഞ്ഞ് നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത മറ്റു ദൈവങ്ങളെ സേവിക്കാനായി തങ്ങളുടെ നഗരങ്ങളിലുള്ളവരെ വഴി തെറ്റിക്കുന്നു’ എന്നു കേട്ടാൽ
-