-
ആവർത്തനം 13:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 പിന്നെ, ആ നഗരത്തിലെ വസ്തുക്കളെല്ലാം കൊള്ളയടിച്ച് അതിന്റെ തെരുവിൽ* കൊണ്ടുവന്ന് ആ നഗരം തീയിട്ട് നശിപ്പിക്കണം. അതിലെ കൊള്ളവസ്തുക്കൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു സമ്പൂർണയാഗംപോലെയായിരിക്കും. ആ നഗരം എന്നും നാശാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായി അവശേഷിക്കും. അത് ഒരിക്കലും പുനർനിർമിക്കരുത്.
-