ആവർത്തനം 13:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ദൈവമായ യഹോവയുടെ ഉഗ്രകോപം ശമിക്കുകയും ദൈവം നിങ്ങളോടു കരുണയും അനുകമ്പയും കാണിച്ച് നിങ്ങളുടെ പൂർവികരോടു സത്യം ചെയ്‌തതുപോലെ+ നിങ്ങളെ വർധിപ്പിക്കുകയും ചെയ്യണമെങ്കിൽ, നശിപ്പിക്കാൻവേണ്ടി വേർതിരിച്ച* ഒന്നും നിങ്ങൾ എടുക്കരുത്.+
17 ദൈവമായ യഹോവയുടെ ഉഗ്രകോപം ശമിക്കുകയും ദൈവം നിങ്ങളോടു കരുണയും അനുകമ്പയും കാണിച്ച് നിങ്ങളുടെ പൂർവികരോടു സത്യം ചെയ്‌തതുപോലെ+ നിങ്ങളെ വർധിപ്പിക്കുകയും ചെയ്യണമെങ്കിൽ, നശിപ്പിക്കാൻവേണ്ടി വേർതിരിച്ച* ഒന്നും നിങ്ങൾ എടുക്കരുത്.+