24 “പക്ഷേ നിന്റെ ദൈവമായ യഹോവ തന്റെ നാമത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ ദൂരെയാണെന്നിരിക്കട്ടെ. ഇത്രയധികം സാധനങ്ങളുംകൊണ്ട് (കാരണം, നിന്റെ ദൈവമായ യഹോവ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കുമല്ലോ.) അത്രയും ദൂരം പോകുന്നതു ദുഷ്‌കരമാണെങ്കിൽ+