-
ആവർത്തനം 14:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 നീ അതു പണമാക്കി മാറ്റി, ആ പണവുമായി നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു യാത്ര ചെയ്യണം.
-