29 നിങ്ങളോടൊപ്പം ഓഹരിയോ അവകാശമോ ലഭിച്ചിട്ടില്ലാത്ത ലേവ്യനും നിങ്ങളുടെ നഗരങ്ങളിൽ വന്നുതാമസിക്കുന്ന വിദേശിയും അനാഥനും വിധവയും വന്ന് കഴിച്ച് തൃപ്തരാകട്ടെ.+ അപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും അനുഗ്രഹിക്കും.+