-
ആവർത്തനം 15:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 നിന്റെ ആട്ടിൻപറ്റത്തിൽനിന്നും മെതിക്കളത്തിൽനിന്നും എണ്ണയുടെയും മുന്തിരിയുടെയും ചക്കിൽനിന്നും ഉദാരമായി നീ അയാൾക്കു കൊടുക്കണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നതുപോലെതന്നെ നീ നൽകണം.
-