-
ആവർത്തനം 15:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 നീ ഒരു സൂചി എടുത്ത് അയാളുടെ കാത് വാതിലിനോടു ചേർത്തുവെച്ച് കുത്തിത്തുളയ്ക്കണം; പിന്നെ ജീവിതകാലം മുഴുവൻ അയാൾ നിന്റെ അടിമയായിരിക്കും. നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയുടെ കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യണം.
-