ആവർത്തനം 16:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ഏഴു ദിവസത്തേക്കു നിങ്ങളുടെ ദേശത്ത് ഒരിടത്തും പുളിച്ച മാവ് കാണരുത്.+ ഒന്നാം ദിവസം വൈകുന്നേരം നിങ്ങൾ അർപ്പിക്കുന്ന മാംസത്തിൽ അൽപ്പംപോലും രാവിലെവരെ ശേഷിപ്പിക്കാനും പാടില്ല.+
4 ഏഴു ദിവസത്തേക്കു നിങ്ങളുടെ ദേശത്ത് ഒരിടത്തും പുളിച്ച മാവ് കാണരുത്.+ ഒന്നാം ദിവസം വൈകുന്നേരം നിങ്ങൾ അർപ്പിക്കുന്ന മാംസത്തിൽ അൽപ്പംപോലും രാവിലെവരെ ശേഷിപ്പിക്കാനും പാടില്ല.+