-
ആവർത്തനം 16:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ഏതെങ്കിലുമൊരു നഗരത്തിൽവെച്ച് നിങ്ങൾ പെസഹായാഗം അർപ്പിക്കരുത്.
-