ആവർത്തനം 16:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 പകരം, നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചുതന്നെ നിങ്ങൾ അത് അർപ്പിക്കണം. നിങ്ങൾ ഈജിപ്തിൽനിന്ന് പോന്ന അതേ ദിവസം, വൈകുന്നേരം സൂര്യൻ അസ്തമിച്ച ഉടനെ, നിങ്ങൾ പെസഹായാഗം അർപ്പിക്കണം.+ ആവർത്തനം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:6 വീക്ഷാഗോപുരം,2/1/1991, പേ. 24
6 പകരം, നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചുതന്നെ നിങ്ങൾ അത് അർപ്പിക്കണം. നിങ്ങൾ ഈജിപ്തിൽനിന്ന് പോന്ന അതേ ദിവസം, വൈകുന്നേരം സൂര്യൻ അസ്തമിച്ച ഉടനെ, നിങ്ങൾ പെസഹായാഗം അർപ്പിക്കണം.+