ആവർത്തനം 16:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ആറു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം. ഏഴാം ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പവിത്രമായ ഒരു സമ്മേളനമായിരിക്കും. നിങ്ങൾ പണിയൊന്നും ചെയ്യരുത്.+
8 ആറു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം. ഏഴാം ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പവിത്രമായ ഒരു സമ്മേളനമായിരിക്കും. നിങ്ങൾ പണിയൊന്നും ചെയ്യരുത്.+