ആവർത്തനം 16:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 പിന്നെ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതിന് ആനുപാതികമായി,+ സ്വമനസ്സാലെയുള്ള കാഴ്ചകളുമായി വന്ന് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വാരോത്സവം കൊണ്ടാടണം.+
10 പിന്നെ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതിന് ആനുപാതികമായി,+ സ്വമനസ്സാലെയുള്ള കാഴ്ചകളുമായി വന്ന് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വാരോത്സവം കൊണ്ടാടണം.+