ആവർത്തനം 16:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന നഗരങ്ങളിലെല്ലാം* ഓരോ ഗോത്രത്തിനും നിങ്ങൾ ന്യായാധിപന്മാരെയും അധികാരികളെയും നിയമിക്കണം.+ അവർ ജനത്തിന് ഇടയിൽ നീതിയോടെ വിധി കല്പിക്കും. ആവർത്തനം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:18 പഠനസഹായി—പരാമർശങ്ങൾ, 7/2021, പേ. 5-6
18 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന നഗരങ്ങളിലെല്ലാം* ഓരോ ഗോത്രത്തിനും നിങ്ങൾ ന്യായാധിപന്മാരെയും അധികാരികളെയും നിയമിക്കണം.+ അവർ ജനത്തിന് ഇടയിൽ നീതിയോടെ വിധി കല്പിക്കും.