2 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന നഗരങ്ങളിലൊന്നിൽ ഒരു പുരുഷനോ സ്ത്രീയോ നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്യുന്നെന്നിരിക്കട്ടെ. അയാൾ ആ ദുഷ്പ്രവൃത്തി വിട്ടുമാറാതെ ദൈവത്തിന്റെ ഉടമ്പടി ലംഘിക്കുകയും+