ആവർത്തനം 17:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അയാളെ കൊല്ലാൻ അയാൾക്കു നേരെ ആദ്യം കൈ ഉയർത്തുന്നതു സാക്ഷികളായിരിക്കണം. അതിനു ശേഷം ജനത്തിന്റെ കൈ അയാൾക്കു നേരെ ഉയരണം. നിങ്ങൾക്കിടയിൽനിന്ന് നിങ്ങൾ തിന്മ നീക്കിക്കളയണം.+ ആവർത്തനം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 17:7 പഠനസഹായി—പരാമർശങ്ങൾ, 7/2021, പേ. 4-5 ‘നിശ്വസ്‌തം’, പേ. 213
7 അയാളെ കൊല്ലാൻ അയാൾക്കു നേരെ ആദ്യം കൈ ഉയർത്തുന്നതു സാക്ഷികളായിരിക്കണം. അതിനു ശേഷം ജനത്തിന്റെ കൈ അയാൾക്കു നേരെ ഉയരണം. നിങ്ങൾക്കിടയിൽനിന്ന് നിങ്ങൾ തിന്മ നീക്കിക്കളയണം.+