8 “നിങ്ങൾക്കു ന്യായം വിധിക്കാൻ പറ്റാത്തത്ര ബുദ്ധിമുട്ടേറിയ ഒരു പ്രശ്നം നിങ്ങളുടെ നഗരങ്ങളിലൊന്നിൽ ഉടലെടുക്കുന്നെങ്കിൽ—അതു രക്തച്ചൊരിച്ചിലോ+ നിയമപരമായ അവകാശവാദമോ അതിക്രമമോ തർക്കങ്ങളോ ആകട്ടെ—നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകണം.+