-
ആവർത്തനം 17:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്ന് അവർ നിന്നെ അറിയിക്കുന്ന തീരുമാനംപോലെ നീ ചെയ്യണം. അവർ നിർദേശിക്കുന്നതുപോലെതന്നെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
-