ആവർത്തനം 17:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 രാജാവിന് അനേകം ഭാര്യമാരുണ്ടായിരിക്കരുത്; അല്ലാത്തപക്ഷം രാജാവിന്റെ ഹൃദയം വഴിതെറ്റിപ്പോകും.+ രാജാവ് ഒരുപാടു വെള്ളിയും സ്വർണവും സ്വരൂപിക്കാനും പാടില്ല.+
17 രാജാവിന് അനേകം ഭാര്യമാരുണ്ടായിരിക്കരുത്; അല്ലാത്തപക്ഷം രാജാവിന്റെ ഹൃദയം വഴിതെറ്റിപ്പോകും.+ രാജാവ് ഒരുപാടു വെള്ളിയും സ്വർണവും സ്വരൂപിക്കാനും പാടില്ല.+