-
ആവർത്തനം 17:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 അങ്ങനെയാകുമ്പോൾ, സഹോദരന്മാരെക്കാൾ ഉയർന്നവനാണെന്നു രാജാവ് ഹൃദയത്തിൽ ഭാവിക്കില്ല; ഈ കല്പന വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറുകയുമില്ല. അങ്ങനെ രാജാവും രാജാവിന്റെ മക്കളും ഇസ്രായേലിൽ ദീർഘകാലം രാജ്യാധികാരത്തിലിരിക്കും.
-