ആവർത്തനം 18:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ഹോരേബിൽ സമ്മേളിച്ച ദിവസം നീ നിന്റെ ദൈവമായ യഹോവയോട്,+ ‘ഇനിയും എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾക്കാനും ദൈവത്തിന്റെ ഈ മഹാജ്വാല കാണാനും ഇടവരുത്തരുതേ, ഞാൻ മരിച്ചുപോകുമല്ലോ’+ എന്ന് അപേക്ഷിച്ചിരുന്നു. അതിനുള്ള ഉത്തരമാണ് ഇത്.
16 ഹോരേബിൽ സമ്മേളിച്ച ദിവസം നീ നിന്റെ ദൈവമായ യഹോവയോട്,+ ‘ഇനിയും എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾക്കാനും ദൈവത്തിന്റെ ഈ മഹാജ്വാല കാണാനും ഇടവരുത്തരുതേ, ഞാൻ മരിച്ചുപോകുമല്ലോ’+ എന്ന് അപേക്ഷിച്ചിരുന്നു. അതിനുള്ള ഉത്തരമാണ് ഇത്.