ആവർത്തനം 18:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 “‘ഒരു പ്രവാചകൻ ധിക്കാരത്തോടെ ഞാൻ കല്പിക്കാത്ത ഒരു കാര്യം എന്റെ നാമത്തിൽ നിന്നെ അറിയിക്കുകയോ മറ്റു ദൈവങ്ങളുടെ നാമത്തിൽ നിന്നോടു സംസാരിക്കുകയോ ചെയ്‌താൽ അയാൾ മരിക്കണം.+
20 “‘ഒരു പ്രവാചകൻ ധിക്കാരത്തോടെ ഞാൻ കല്പിക്കാത്ത ഒരു കാര്യം എന്റെ നാമത്തിൽ നിന്നെ അറിയിക്കുകയോ മറ്റു ദൈവങ്ങളുടെ നാമത്തിൽ നിന്നോടു സംസാരിക്കുകയോ ചെയ്‌താൽ അയാൾ മരിക്കണം.+