6 അഭയനഗരം വളരെ ദൂരെയാണെങ്കിൽ രക്തത്തിനു പകരം ചോദിക്കുന്നവൻ ഉഗ്രകോപത്തോടെ+ കൊലയാളിയുടെ പിന്നാലെ ഓടിയെത്തി അയാളെ പിടിച്ച് കൊന്നുകളഞ്ഞേക്കാം. (വാസ്തവത്തിൽ അയാൾ മരണയോഗ്യനല്ലല്ലോ; അയാൾക്കു സഹമനുഷ്യനോടു വൈരാഗ്യമൊന്നുമുണ്ടായിരുന്നില്ല.)+