ആവർത്തനം 20:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹിതനാകാത്ത ആരെങ്കിലുമുണ്ടോ? എങ്കിൽ അയാൾ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.+ അല്ലാത്തപക്ഷം അയാൾ യുദ്ധത്തിൽ കൊല്ലപ്പെടുകയും മറ്റൊരാൾ ആ സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തേക്കാം.’
7 വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹിതനാകാത്ത ആരെങ്കിലുമുണ്ടോ? എങ്കിൽ അയാൾ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.+ അല്ലാത്തപക്ഷം അയാൾ യുദ്ധത്തിൽ കൊല്ലപ്പെടുകയും മറ്റൊരാൾ ആ സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തേക്കാം.’