ആവർത്തനം 20:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അധികാരികൾ ഇങ്ങനെയും ജനത്തോടു പറയണം: ‘ഭീരുവും ദുർബലഹൃദയനും ആയ ആരെങ്കിലും നിങ്ങൾക്കിടയിലുണ്ടെങ്കിൽ അയാൾ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.+ അല്ലെങ്കിൽ, തന്റെ സഹോദരന്മാരുടെ ഹൃദയവും അയാൾ ദുർബലമാക്കിയേക്കാം.’*+
8 അധികാരികൾ ഇങ്ങനെയും ജനത്തോടു പറയണം: ‘ഭീരുവും ദുർബലഹൃദയനും ആയ ആരെങ്കിലും നിങ്ങൾക്കിടയിലുണ്ടെങ്കിൽ അയാൾ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.+ അല്ലെങ്കിൽ, തന്റെ സഹോദരന്മാരുടെ ഹൃദയവും അയാൾ ദുർബലമാക്കിയേക്കാം.’*+