ആവർത്തനം 20:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അവർ സമാധാനത്തോടെ നിങ്ങളോടു സംസാരിക്കുകയും കവാടം തുറന്നുതരുകയും ചെയ്യുന്നെങ്കിൽ അവിടെയുള്ള ജനങ്ങളെല്ലാം നിങ്ങൾക്ക് അടിമകളായിരിക്കും; അവർ നിങ്ങളെ സേവിക്കും.+
11 അവർ സമാധാനത്തോടെ നിങ്ങളോടു സംസാരിക്കുകയും കവാടം തുറന്നുതരുകയും ചെയ്യുന്നെങ്കിൽ അവിടെയുള്ള ജനങ്ങളെല്ലാം നിങ്ങൾക്ക് അടിമകളായിരിക്കും; അവർ നിങ്ങളെ സേവിക്കും.+