-
ആവർത്തനം 20:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 നിങ്ങളുടെ ദൈവമായ യഹോവ അത് ഉറപ്പായും നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും. അവിടെയുള്ള പുരുഷന്മാരെയെല്ലാം നിങ്ങൾ വാളുകൊണ്ട് കൊല്ലണം.
-