14 എന്നാൽ സ്ത്രീകൾ, കുട്ടികൾ, മൃഗങ്ങൾ എന്നിങ്ങനെ ആ നഗരത്തിലുള്ളതെല്ലാം, അവിടെയുള്ളതു മുഴുവനും, നിങ്ങൾക്കു കൊള്ളയടിക്കാം.+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ, നിങ്ങളുടെ ശത്രുക്കളുടെ കൊള്ളവസ്തുക്കളെല്ലാം നിങ്ങൾ അനുഭവിക്കും.+