-
ആവർത്തനം 20:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 “നിങ്ങൾ ഒരു നഗരം പിടിച്ചടക്കാൻവേണ്ടി അതിനെ ഉപരോധിക്കുകയും അതിന് എതിരെ കുറെ ദിവസം പോരാടേണ്ടിവരുകയും ചെയ്യുന്നെങ്കിൽ അവിടെയുള്ള വൃക്ഷങ്ങളിൽ കോടാലി വെക്കരുത്. അവയുടെ ഫലം നിങ്ങൾക്കു തിന്നാം; എന്നാൽ അവ വെട്ടിനശിപ്പിക്കരുത്.+ അവിടത്തെ വൃക്ഷങ്ങളെ ഉപരോധിക്കാൻ അവ എന്താ മനുഷ്യരാണോ?
-