5 “തുടർന്ന് ലേവ്യപുരോഹിതന്മാർ അടുത്ത് വരണം. നിങ്ങളുടെ ദൈവമായ യഹോവ തനിക്കു ശുശ്രൂഷ ചെയ്യാനും+ തന്റെ നാമത്തിൽ അനുഗ്രഹിക്കാനും തിരഞ്ഞെടുത്തിരിക്കുന്നത് അവരെയാണല്ലോ.+ ദേഹോപദ്രവം ഉൾപ്പെട്ട ഓരോ തർക്കവും എങ്ങനെ പരിഹരിക്കണമെന്ന് അവർ അറിയിക്കും.+