13 പ്രവാസവസ്‌ത്രം മാറുകയും ചെയ്തിട്ട് നിന്റെ വീട്ടിൽ താമസിക്കണം. ഒരു മാസം മുഴുവൻ ആ സ്‌ത്രീ തന്റെ മാതാപിതാക്കളെ ഓർത്ത് വിലപിക്കട്ടെ.+ അതിനു ശേഷം നിനക്ക് ആ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാം. നീ അവളുടെ ഭർത്താവും അവൾ നിനക്കു ഭാര്യയും ആകും.