ആവർത്തനം 21:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 എന്നാൽ നിനക്ക് ആ സ്ത്രീയെ ഇഷ്ടമല്ലാതായാൽ അവൾ ആഗ്രഹിക്കുന്ന സ്ഥലത്തേക്കു പോകാൻ നീ അനുവദിക്കണം.+ അവളെ വിൽക്കുകയോ അവളോടു പരുഷമായി പെരുമാറുകയോ അരുത്; നീ ആ സ്ത്രീയെ അപമാനിച്ചിരിക്കുന്നല്ലോ.
14 എന്നാൽ നിനക്ക് ആ സ്ത്രീയെ ഇഷ്ടമല്ലാതായാൽ അവൾ ആഗ്രഹിക്കുന്ന സ്ഥലത്തേക്കു പോകാൻ നീ അനുവദിക്കണം.+ അവളെ വിൽക്കുകയോ അവളോടു പരുഷമായി പെരുമാറുകയോ അരുത്; നീ ആ സ്ത്രീയെ അപമാനിച്ചിരിക്കുന്നല്ലോ.