-
ആവർത്തനം 21:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 അയാൾ മക്കൾക്ക് അവകാശം കൊടുക്കുമ്പോൾ അനിഷ്ടയായ ഭാര്യയിൽ ഉണ്ടായ മൂത്ത മകനെ മാറ്റിനിറുത്തിയിട്ട് താൻ ഏറെ സ്നേഹിക്കുന്നവളുടെ മകനു മൂത്ത മകന്റെ അവകാശം കൊടുക്കാൻ പാടില്ല.
-