ആവർത്തനം 21:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 അവർ ആ മൂപ്പന്മാരോട് ഇങ്ങനെ പറയണം: ‘ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും ധിക്കാരിയും ആണ്; അവൻ ഞങ്ങളെ അനുസരിക്കുന്നില്ല. അവൻ ഒരു തീറ്റിഭ്രാന്തനും+ മുഴുക്കുടിയനും ആണ്.’+
20 അവർ ആ മൂപ്പന്മാരോട് ഇങ്ങനെ പറയണം: ‘ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും ധിക്കാരിയും ആണ്; അവൻ ഞങ്ങളെ അനുസരിക്കുന്നില്ല. അവൻ ഒരു തീറ്റിഭ്രാന്തനും+ മുഴുക്കുടിയനും ആണ്.’+