2 എന്നാൽ സഹോദരൻ താമസിക്കുന്നതു നിന്റെ അടുത്തല്ലെങ്കിൽ അഥവാ അതിന്റെ ഉടമസ്ഥൻ ആരാണെന്നു നിനക്ക് അറിയില്ലെങ്കിൽ നീ ആ മൃഗത്തെ നിന്റെ വീട്ടിലേക്കു കൊണ്ടുപോയി സഹോദരൻ തിരഞ്ഞുവരുന്നതുവരെ അതിനെ നിന്റെ അടുത്ത് സൂക്ഷിക്കണം. പിന്നെ അതിനെ ഉടമസ്ഥനു തിരിച്ചുകൊടുക്കണം.+