-
ആവർത്തനം 22:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 സഹോദരന്റെ കഴുത, വസ്‌ത്രം എന്നിങ്ങനെ സഹോദരനു നഷ്ടപ്പെട്ട എന്തെങ്കിലും നിനക്കു കിട്ടിയാൽ ഇങ്ങനെയാണു നീ ചെയ്യേണ്ടത്. നീ അതു കണ്ടില്ലെന്നു നടിക്കരുത്.
-