ആവർത്തനം 22:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 “സഹോദരന്റെ കഴുതയോ കാളയോ വഴിയിൽ വീണുകിടക്കുന്നതു കണ്ടാൽ നീ മനഃപൂർവം അതു കണ്ടില്ലെന്നു നടിക്കരുത്. ആ മൃഗത്തെ എഴുന്നേൽപ്പിക്കാൻ നീ സഹോദരനെ സഹായിക്കണം.+
4 “സഹോദരന്റെ കഴുതയോ കാളയോ വഴിയിൽ വീണുകിടക്കുന്നതു കണ്ടാൽ നീ മനഃപൂർവം അതു കണ്ടില്ലെന്നു നടിക്കരുത്. ആ മൃഗത്തെ എഴുന്നേൽപ്പിക്കാൻ നീ സഹോദരനെ സഹായിക്കണം.+