-
ആവർത്തനം 22:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 “നിങ്ങളുടെ മകൾ കന്യകയാണ് എന്നതിന്റെ തെളിവ് കണ്ടില്ല” എന്നു പറഞ്ഞ് അവൾക്കു സ്വഭാവദൂഷ്യമുണ്ടെന്ന് ആരോപിക്കുകയും ചെയ്യുന്നു. എന്നാൽ ഇതാ, എന്റെ മകൾ കന്യകയായിരുന്നു എന്നതിന്റെ തെളിവ്.’ എന്നിട്ട് അവർ ആ തുണി നഗരത്തിലെ മൂപ്പന്മാരുടെ മുമ്പാകെ നിവർത്തിക്കാണിക്കണം.
-