-
ആവർത്തനം 22:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 അവർ പെൺകുട്ടിയെ അവളുടെ അപ്പന്റെ വീട്ടുവാതിൽക്കൽ കൊണ്ടുവരണം. എന്നിട്ട് ആ നഗരത്തിലെ ആളുകൾ അവളെ കല്ലെറിഞ്ഞ് കൊല്ലണം. തന്റെ അപ്പന്റെ വീട്ടിൽവെച്ച് അധാർമികപ്രവൃത്തി* ചെയ്‌തുകൊണ്ട്+ അവൾ ഇസ്രായേലിൽ വഷളത്തം പ്രവർത്തിച്ചിരിക്കുന്നു.+ അങ്ങനെ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് തിന്മ നീക്കിക്കളയണം.+
-