24 ഇരുവരെയും നിങ്ങൾ നഗരകവാടത്തിൽ കൊണ്ടുവരണം. നഗരത്തിലായിരുന്നെങ്കിലും നിലവിളിക്കാതിരുന്നതുകൊണ്ട് സ്ത്രീയെയും സഹമനുഷ്യന്റെ ഭാര്യയെ അപമാനിച്ചതുകൊണ്ട് ആ പുരുഷനെയും നിങ്ങൾ കല്ലെറിഞ്ഞ് കൊല്ലണം.+ അങ്ങനെ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് തിന്മ നീക്കിക്കളയണം.