ആവർത്തനം 22:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 പെൺകുട്ടിയെ ഒന്നും ചെയ്യരുത്. മരണശിക്ഷ അർഹിക്കുന്ന ഒരു പാപവും പെൺകുട്ടി ചെയ്തിട്ടില്ല. ഒരാൾ സഹമനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തുന്നതുപോലുള്ള ഒരു സാഹചര്യമാണ് ഇത്.+ ആവർത്തനം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 22:26 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),12/2019, പേ. 14
26 പെൺകുട്ടിയെ ഒന്നും ചെയ്യരുത്. മരണശിക്ഷ അർഹിക്കുന്ന ഒരു പാപവും പെൺകുട്ടി ചെയ്തിട്ടില്ല. ഒരാൾ സഹമനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തുന്നതുപോലുള്ള ഒരു സാഹചര്യമാണ് ഇത്.+