29 അവളോടൊപ്പം കിടന്ന ആ പുരുഷൻ പെൺകുട്ടിയുടെ അപ്പന് 50 ശേക്കെൽ വെള്ളി കൊടുക്കണം. അയാൾ ആ പെൺകുട്ടിയെ ഭാര്യയായി സ്വീകരിക്കുകയും വേണം.+ കാരണം അയാൾ അവളെ അപമാനിച്ചിരിക്കുന്നു. ആയുഷ്കാലത്ത് ഒരിക്കലും അയാൾ ആ സ്ത്രീയുമായുള്ള ബന്ധം വേർപെടുത്താൻ പാടില്ല.