-
ആവർത്തനം 23:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 “യജമാനന്റെ അടുത്തുനിന്ന് രക്ഷപ്പെട്ട് നിന്റെ അടുത്തേക്കു വരുന്ന ഒരു അടിമയെ നീ അയാളുടെ യജമാനനു കൈമാറരുത്.
-