ആവർത്തനം 23:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ഒരു അന്യദേശക്കാരനോടു നിനക്കു പലിശ വാങ്ങാം.+ എന്നാൽ, നീ അവകാശമാക്കാൻപോകുന്ന ദേശത്ത് നിന്റെ ദൈവമായ യഹോവ നിന്റെ എല്ലാ പ്രയത്നങ്ങളെയും അനുഗ്രഹിക്കണമെങ്കിൽ+ നിന്റെ സഹോദരനിൽനിന്ന് നീ പലിശ വാങ്ങരുത്.+
20 ഒരു അന്യദേശക്കാരനോടു നിനക്കു പലിശ വാങ്ങാം.+ എന്നാൽ, നീ അവകാശമാക്കാൻപോകുന്ന ദേശത്ത് നിന്റെ ദൈവമായ യഹോവ നിന്റെ എല്ലാ പ്രയത്നങ്ങളെയും അനുഗ്രഹിക്കണമെങ്കിൽ+ നിന്റെ സഹോദരനിൽനിന്ന് നീ പലിശ വാങ്ങരുത്.+