ആവർത്തനം 23:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 നിന്റെ വായിൽനിന്ന് വരുന്ന വാക്കുപോലെതന്നെ നീ ചെയ്യണം.+ സ്വമനസ്സാലെയുള്ള നേർച്ചയായി നിന്റെ ദൈവമായ യഹോവയ്ക്കു വായ്കൊണ്ട് നേരുന്നതെല്ലാം നീ നിറവേറ്റണം.+
23 നിന്റെ വായിൽനിന്ന് വരുന്ന വാക്കുപോലെതന്നെ നീ ചെയ്യണം.+ സ്വമനസ്സാലെയുള്ള നേർച്ചയായി നിന്റെ ദൈവമായ യഹോവയ്ക്കു വായ്കൊണ്ട് നേരുന്നതെല്ലാം നീ നിറവേറ്റണം.+