-
ആവർത്തനം 24:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 അവളെ ഉപേക്ഷിച്ച ആദ്യഭർത്താവ്, അശുദ്ധയായ അവളെ വീണ്ടും ഭാര്യയായി സ്വീകരിക്കാൻ പാടില്ല. അത് യഹോവയ്ക്ക് അറപ്പാണ്. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്തിന്മേൽ നിങ്ങൾ പാപം വരുത്തിവെക്കരുത്.
-