ആവർത്തനം 24:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 “മക്കളുടെ പ്രവൃത്തികൾക്കു പിതാക്കന്മാരും പിതാക്കന്മാരുടെ പ്രവൃത്തികൾക്കു മക്കളും മരണശിക്ഷ അനുഭവിക്കരുത്.+ ഓരോരുത്തനും ചെയ്‌ത പാപത്തിന് അവനവൻതന്നെ മരണശിക്ഷ അനുഭവിക്കണം.+
16 “മക്കളുടെ പ്രവൃത്തികൾക്കു പിതാക്കന്മാരും പിതാക്കന്മാരുടെ പ്രവൃത്തികൾക്കു മക്കളും മരണശിക്ഷ അനുഭവിക്കരുത്.+ ഓരോരുത്തനും ചെയ്‌ത പാപത്തിന് അവനവൻതന്നെ മരണശിക്ഷ അനുഭവിക്കണം.+